One call can solve all your electrical issues!എന്തിനും ഞൊടിയിടയിൽ പരിഹാരം
അനുദിനം ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം ആണ് പറയുന്ന പണം കൊടുത്താലും സമയത്തിന് ഒരു ജോലിക്കും ആളെ കിട്ടാത്ത അവസ്ഥ. എല്ലാ വീട്ടിലും സർവ്വസാധാരണമായി ഉണ്ടാകുന്നതാണ് ഇലക്ട്രിക്കൽ വർക്കുകൾ. ഒരിക്കൽ പോലും വിളിക്കുന്ന സമയത്തു ഒരു എലെക്ട്രിഷ്യൻസും നമ്മുടെ വീട്ടിൽ എത്താറില്ല അല്ലെ?? പെട്ടന്ന് തീർക്കണ്ടേ ജോലികൾക്ക് ആളെ വിളിച്ചു ദിവസങ്ങളും ചിലപ്പോൾ ആഴ്ചകളും കഴിഞ്ഞു ആവും അവർ വീട്ടിൽ എത്തുന്നത്. തിരക്കിട്ട ജീവിതരീതിയിൽ വീട്ടിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചാൽ അത് പെട്ടന്ന് നന്നാക്കാൻ ആളെ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ ഇല്ലാതാകും.
ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഇല്ലാത്ത വീടുകളോ ഓഫീസുകളോ ഇപ്പോൾ ഇല്ല . വീടുകളിൽ എപ്പോളും തകരാറുകൾ ഉണ്ടാകുന്നത് ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് ആണ്. ഫാൻ, ടി വി അതുപോലെ ഉള്ള അവശ്യ സാധനങ്ങൾക്ക് ആണ് തകരാറുകൾ ഉണ്ടാകുന്നത് അല്ലെ?? .. കേരളത്തിൽ മാറിക്കൊണ്ട് ഇരിക്കുന്ന ഈ കാലാവസ്ഥ വ്യത്യാസത്തിൽ ചൂട് സമയത്തു ഫാൻ ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ കൂടി സാധിക്കില്ല. ഉടനടി പരിഹാരം ഉണ്ടാക്കാൻ ഇലക്ട്രീഷ്യൻസ്നെ വിളിച്ചാലും ദിവസങ്ങൾ കഴിഞ്ഞു അരിക്കും ആൾ എത്തുന്നത് . ഏവരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നതാണ് ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് തകരാറുകൾ ഉണ്ടാകുന്ന അവസ്ഥ അല്ലെ ?? വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്തിനു പറയുന്നു നിസാരം ഒരു സ്വിച്ച് വർക്ക് ആയില്ലെങ്കിൽ പോലും അത് നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രശ്നം ആണ്. അത്പോലെ തന്നെ ഉണ്ടാകാവുന്ന ഒരു പ്രധാന പ്രശ്നം ആണ് ഷോർട് സർക്യൂട്ട്.
വീട്ടിലോ ഓഫീസിലോ ഉണ്ടാകുന്ന ഏത് ഇലക്ട്രിക്കൽ ജോലികൾക്കും പെട്ടന്ന് തന്നെ ഇനി പരിഹാരം ! കേൾക്കുമ്പോൾ അവിശ്വസിനീയമായി തോന്നാം. എന്നാൽ മിസ്റ്റർ മൈന്റെനൻസ് വഴി ഇനി എല്ലാ തരം ജോലികൾക്കും ഉടനടി പരിഹാരം. ഏത് തരം ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കും ഇനി തകരാറുകൾ സംഭവിച്ചാലും ഒരു കാൾ അകലെ മിസ്റ്റർ മൈന്റെനൻസ് നിങ്ങളെ സഹായിക്കുന്നതായിരിക്കും. വളരെ കൃത്യത്തോടും ഉത്തരവാദിത്യത്തോടും കൂടി പരിചയ സമ്പന്നരായ ഞങ്ങളുടെ ഇലക്ട്രീഷ്യൻ വളരെ പെട്ടന്ന് തന്നെ നിങ്ങളുടെ ജോലികൾ ചെയ്ത് തീർക്കുന്നതാണ്. ചെറുതും വലുതും ആയ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കാനും വീടിന്റെയോ ഓഫീസിന്റെയോ മുഴുവനായ ഇലക്ട്രിക്കൽ ജോലികൾ ആയാലും അവ എല്ലാം തന്നെ കുറഞ്ഞ സമയത്തിന് ഉള്ളിൽ കൃത്യമായി ചെയ്ത് തീർക്കുന്നതാണ്.
പെട്ടന്ന് ഉണ്ടാകുന്ന ഏത് തരം ഇലക്ട്രിക്കൽ ജോലികൾക്കും പെട്ടന്ന് തന്നെ പരിഹാരത്തിനായി മിസ്റ്റർ മൈന്റെനൻസ് നിങ്ങളെ സഹായിക്കാൻ ഉണ്ടായിരിക്കും. ഹരിപ്പാട് ,മാവേലിക്കര, കായംകുളം ,ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ ഞങ്ങളുടെ സേവനം ഉണ്ടായിരിക്കുന്നതാണ്
Recommended Posts
Home Maintenance is easy now – ജോലികൾ എല്ലാം ഇനി വളരെ എളുപ്പം!
September 3, 2019